Vijay Babu Will Return on May 30th says Advocate | Oneindia Malayalam
2022-05-24 1 Dailymotion
Vijay Babu Will Return on May 30th says Advocate | നടന്‍ വിജയ് ബാബു കേരളത്തിലേക്ക് മടങ്ങി വരുന്നു. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കി.